¡Sorpréndeme!

UAEയിൽ കൂടുതൽ ഉപരോധം | Oneindia Malayalam

2018-07-04 481 Dailymotion

UAE freezes accounts of nine Iranian individuals and entities
അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ കരിമ്പട്ടികയില്‍ പെടുത്തിയ ഒന്‍പത് ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടി തുടങ്ങി. ഇവയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും യു.എ.ഇ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കി.
#UAE #Iran